IPL 2020: Strength and Weakness Mumbai Indians<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം മുംബൈ ഇന്ത്യന്‍സാണ്. അത് തെളിയിക്കുന്നതാണ് അവര്‍ അലമാരയിലെത്തിച്ച നാല് കിരീടങ്ങള്‍. 2013,2015,2017,2019 വര്‍ഷങ്ങളിലാണ് മുംബൈ ഐപിഎല്‍ കിരീടം ചൂടിയത്. 2020ലെ ഐപിഎല്ലിനായുള്ള മുംബൈ ഇന്ത്യന്‍സ് ടീമിനെ വിശദമായി വിലയിരുത്താം.<br />